അടച്ച കണ്ണുകള്‍ക്ക് അപ്പുറത്തേയ്ക്ക്......... "അതൊരു അലച്ചിലാണ് ആത്മ ശൈലത്തിലെ തണുത്തുറഞ്ഞ എന്നാല്‍ അരണ്ട പ്രകാശം ഒളിഞ്ഞിരിക്കുന്ന നീണ്ട ഇട വഴികളിലൂടെയുള്ള നിതാന്ത യാത്ര.......... ഞാന്‍ അങ്ങനെ ഒരു യാത്രയിലാണ് .......വ്യക്തമായ വെളിച്ചതിലെക്കുള്ള യാത്ര ....ആ യാത്രയില്‍ കാണുന്നതൊക്കെ ഞാന്‍ നിങ്ങളോടെ പറയട്ടെ ?..."
ആകെ പേജ്കാഴ്ചകള്‍
2011 ഏപ്രിൽ 6, ബുധനാഴ്ച
പുനര്‍ജനി
"..പൂട്ടിയ കണ്ണുകള്‍ക്ക് പുറകിലെ ആദ്യ കാഴ്ച ഇരുട്ടായിരുന്നു.ഇരുട്ടിന്റെ ഗുഹയിലെ കറുത്ത ചുവരുകള്‍തോറും ഒരു ജനല്‍ പഴുത് ഞാന്‍ തേടി. പിന്നെ അറിഞ്ഞു ഇരുട്ട് ഒരു കാഴ്ചയേ അല്ലായെന്ന്... കാഴ്ചയില്ലയ്മയാണ്...അന്ധകാരം അന്ധതയാണ് .. അറിവില്ലായ്മയാണ്..അതിനുമപ്പുറം വെളിച്ചമെന്ന കാഴ്ച എന്നെ കാത്തിരിക്കുന്നു... എന്റെ ആദ്യ അറിവ് ഇതാ ഇന്നെനിക്ക് ലഭിച്ചിരിക്കുന്നു. അതാ ഒരു തരി വെളിച്ചം...ഇതല്ലേ പുനര്‍ജ്ജന്മം?"
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
da good,add more,so tht ,I will get the chance to get more from ur soul
മറുപടിഇല്ലാതാക്കൂadd more sirrrrrrrrrrrr
മറുപടിഇല്ലാതാക്കൂ