ആകെ പേജ്‌കാഴ്‌ചകള്‍

2011 ഏപ്രിൽ 6, ബുധനാഴ്‌ച

പുനര്‍ജനി

"..പൂട്ടിയ കണ്ണുകള്‍ക്ക്‌ പുറകിലെ ആദ്യ കാഴ്ച ഇരുട്ടായിരുന്നു.ഇരുട്ടിന്‍റെ ഗുഹയിലെ കറുത്ത ചുവരുകള്‍തോറും ഒരു ജനല്‍ പഴുത് ഞാന്‍ തേടി. പിന്നെ അറിഞ്ഞു ഇരുട്ട് ഒരു കാഴ്ചയേ അല്ലായെന്ന്... കാഴ്ചയില്ലയ്മയാണ്...അന്ധകാരം അന്ധതയാണ് .. അറിവില്ലായ്മയാണ്..അതിനുമപ്പുറം വെളിച്ചമെന്ന കാഴ്ച എന്നെ കാത്തിരിക്കുന്നു... എന്റെ ആദ്യ അറിവ് ഇതാ ഇന്നെനിക്ക് ലഭിച്ചിരിക്കുന്നു. അതാ ഒരു തരി വെളിച്ചം...ഇതല്ലേ പുനര്‍ജ്ജന്മം?"

2 അഭിപ്രായങ്ങൾ: